കൊവിഡ് ഒന്നാം തരംഗത്തിൽ വലഞ്ഞിരുന്ന അട്ടപ്പാടിക്കാർക്ക് ആശ്വാസമായി സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ അഗളി; 24×7 ഹെൽപ്പ് ഡസ്ക് തുടങ്ങിയിരുന്നു. അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം സഹായാഭ്യർത്ഥനകൾ വരികയും സുമനസ്സുകളുടെ സഹായത്താൽ അവയെല്ലാം നിറവേറ്റാനും സാധിച്ചിരുന്നു.
മഹാമാരിയുടെ രണ്ടാം വരവിലും കഷ്ടപ്പെടുന്ന അട്ടപ്പാടിക്കാർക്കായി വീണ്ടും ഹെൽപ്പ് ഡസ്ക് രൂപീകരിച്ചിട്ടുണ്ട്.
ക്വാറൻ്റൈനിൽ കഴിയുന്നവർക്കും കോവിഡ് രോഗബാധയാൽ ദുരിതം അനുഭവിക്കുന്നവർക്കും ഭക്ഷണം, മരുന്ന് മറ്റ് അവശ്യ സേവനങ്ങൾ എന്നിവക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം.
8921 543 500
Phone Number
+91 8589991227
Email Address
info@missionvivekananda.org.in
Our Location
Agali ,Palakkad-678581