ജീവിത ശൈലീ രോഗങ്ങളുമായി വലയുന്നവർക്കാശ്വാസമായി ഡോ.വി.കെ.പ്രകാശ് (MD ജെനറൽ മെഡിസിൻ) അദ്ദേഹത്തിൻ്റെ സേവനപാതയിൽ മുന്നോട്ട്. തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ അദ്ദേഹത്തിൻ്റെ സേവനം അഗളി സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷനിൽ ലഭ്യമാണ്.
വിവരങ്ങൾക്ക്: 85899 91226
Phone Number
+91 8589991227
Email Address
info@missionvivekananda.org.in
Our Location
Agali ,Palakkad-678581