Swami Vivekananda Medical Mission

Rapid Antigen Test

കൊവിഡ് ഒന്നാം തരംഗത്തിൽ വലഞ്ഞിരുന്ന അട്ടപ്പാടിക്കാർക്ക് ആശ്വാസമായി സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ അഗളി; 24×7 ഹെൽപ്പ് ഡസ്ക് തുടങ്ങിയിരുന്നു. അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം സഹായാഭ്യർത്ഥനകൾ വരികയും സുമനസ്സുകളുടെ സഹായത്താൽ അവയെല്ലാം നിറവേറ്റാനും സാധിച്ചിരുന്നു.മഹാമാരിയുടെ രണ്ടാം വരവിലും കഷ്ടപ്പെടുന്ന അട്ടപ്പാടിക്കാർക്കായി വീണ്ടും ഹെൽപ്പ് ഡസ്ക് രൂപീകരിച്ചിട്ടുണ്ട്.ക്വാറൻ്റൈനിൽ കഴിയുന്നവർക്കും കോവിഡ് രോഗബാധയാൽ ദുരിതം അനുഭവിക്കുന്നവർക്കും ഭക്ഷണം, മരുന്ന് മറ്റ് അവശ്യ സേവനങ്ങൾ എന്നിവക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം.8921 543 500

Dr Bharathi Mohan Joined Swami Vivekananda Medical Mission Hospital As Medical Superintendent

Artificial intelligence robotic automation education concept.

Dr Bharathi Mohan Joined Swami Vivekananda Medical Mission Hospital As Medical Superintendent Dr.Bharathi Mohan, senior anaesthesiologist and intensivist who has worked in some top medical institutions like CMC Vellore, hospitals in UK and Gulf countries, has joined our hospital as Medical Superintendent on 1st June. He has been associated with our hospital since 2016 and […]

BLS Training

BLS Training Basic Life Support training was provided to all staff members in a training programme spread over two weeks. The training was attended by all categories of staff. Dr.Bharathi Mohan (Anaesthesiologist & Intensive Care specialist) provided the training to all the members. Previous Next Basic Life Support (BLS) certification is a relatively short training […]

Inner Wheel Club Donated Water Purifier Plant For Malleeswara Vidyanikethan School

Inner Wheel Club Donated Water Purifier Plant For Malleeswara Vidyanikethan School Inner Wheel Club of Coimbatore West donated a Water Purifier plant for Malleeswara Vidyanikethan School. The club has helped to establish a Eureka Forbes Reverse Osmosis Water treatment plant at the school. The students will be able to get purified drinking water throughout the […]

സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം പൂർണ്ണ സജ്ജമായി

We welcome Dr Jayalakshmi to the Mission Vivekananda team അഗളി സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം പൂർണ്ണ സജ്ജമായി പ്രവർത്തനം ആരംഭിച്ചു. ഗർഭിണികളുടെ പരിചരണം, സ്കാൻ, സ്ത്രീകൾക്കുള്ള ഗർഭാശയ രോഗങ്ങൾ, മറ്റു പ്രശ്നങ്ങൾ എന്നിവക്ക് സ്ഥിരമായ ചികിത്സാ സംവിധാനം പ്രവർത്തനം തുടങ്ങി.പ്രസവം നടത്തുന്നതിന് വേണ്ട എല്ലാ വിധ സജ്ജീകരണങ്ങളും ആശുപത്രിയിൽ തയ്യാറായിട്ടുണ്ട്. ഗൈനക്കോളജിയിൽ വിദഗ്ദ്ധ സേവനത്തിനായി മുതിർന്ന ഡോക്ടറായ ഡോ.ജയലക്ഷ്മി MBBS, DGO,MRCOG(UK) ആശുപത്രിയിൽ ചാർജ്ജെടുത്തു. ഖത്തർ, സൗദി അറേബ്യ […]

ഡോ.വി.കെ.പ്രകാശ് (MD ജെനറൽ മെഡിസിൻ) അദ്ദേഹത്തിൻ്റെ സേവനപാതയിൽ മുന്നോട്ട്

ജീവിത ശൈലീ രോഗങ്ങളുമായി വലയുന്നവർക്കാശ്വാസമായി ഡോ.വി.കെ.പ്രകാശ് (MD ജെനറൽ മെഡിസിൻ) അദ്ദേഹത്തിൻ്റെ സേവനപാതയിൽ മുന്നോട്ട്. തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ അദ്ദേഹത്തിൻ്റെ സേവനം അഗളി സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷനിൽ ലഭ്യമാണ്.വിവരങ്ങൾക്ക്: 85899 91226

Home Care Project Started

Home Care Project Started A project for the care of chronic ill patients and bed ridden patients was started by the trust. The project was inaugurated by Sri V.K.Somasundaran on 5th October 2018. The home care is provided by a team consisting of a doctor, Social worker, nurse and paramedical staff. The team visits tribal […]